D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മ’; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി കുഞ്ഞികൃഷ്ണൻ
വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌. ഇടത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. വി കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ കൂട്ടായ്‌മയായ ജാഗ്രതയുടെ നേതൃത്വത്തിൽ ആകും പാർട്ടി രൂപീകരിക്കുകയെന്നും റിപ്പോർട്ട്‌. കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെകഴിഞ്ഞ ദിവസം സിപിഐഎം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ രംഗത്തെത്തിയിരുന്നു.

രാഗേഷിൻ്റെ മുസ്‌ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ടെന്നും സിപിഐഎം തെറ്റുതിരുത്താൻ തയാറല്ലെന്നതിന്‍റെ തെളിവാണ് പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുകൂലിച്ചതെന്നും കുഞ്ഞികൃഷ്ണൻ സമൂഹ രാഗേഷിൻ്റെ മാധ്യമത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement