പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്(വ്യാഴം ). പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ വിതരണം ചെയ്യും. കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ ആണ് ലഭ്യമാകുക. 12 കൗണ്ടറുകളിൽ ആയിട്ടാണ് നേർച്ചസദ്യ ലഭിക്കുക. ഇന്ന് രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
ഇതിനായി സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ഏപ്രില്‍ 15ന് കോട്ടയം പഴയ സെമിനാരിയില്‍ രാവിലെ 10 മുതല്‍ നടക്കും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.
കാലിഫോർണിയ ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ്, മുൻ യുഎസ് അംബാസഡർ ഷെഫാലി റസ്ദാൻ ദുഗ്ഗൽ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക നീരു ഖോസ്‌ല എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നിന്ന് ആരംഭിച്ച ക്രൂസ് യാത്ര, ബഹാമാസിലെ നാസ്സാവിലേക്കും പെർഫെക്റ്റ് ഡേ അറ്റ് കോക്കോകേയിലേക്കും സഞ്ചരിച്ച് മനോഹരമായ കാഴ്ചകളും നിമിഷങ്ങളും ....