മനുഷ്യന്റെ മനസ്സല്ലേ, അത് പിന്നീട് ഓവർ തിങ്കിങ്ങും മൂഡ് സ്വിങ്സുമായി മാറും. ഈ വാക്കുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞതല്ല. പല കാര്യങ്ങളിലും അനാവശ്യമായി അഡിക്ഷൻ ആകുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും നടി ന്യായീകരിച്ചു
ഇപ്പോൾ പലരും പറയുന്നത് കേൾക്കാം ഡിപ്രഷൻ ആണ് മൂഡ്സ്വിങ്സ് ആണ് എന്നൊക്കെ. യഥാർത്ഥത്തിൽ ഒരു പണിയും ഇല്ലാത്തവർക്ക് തോന്നുന്ന കാര്യമാണ് ഇത് എന്നാണ് കൃഷ്ണപ്രഭ പറഞ്ഞത്.
സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്ക് പങ്കുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ സൂചനയുണ്ട്.
വെനസ്വേലൻ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് വേണ്ടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം. ഇതിനു വേണ്ടി തങ്ങൾക്കൊപ്പം നിന്നതിന് അമേരിക്കൻ ജനതയോടും ട്രംപിനോടും നന്ദിയുണ്ടെന്നും അവർ അറിയിച്ചു.
അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനകളായ ഫൊക്കാന-ഫോമാ കൺവെൻഷനുകൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സെക്കുലർ സമ്മേളനങ്ങളിലൊന്നായ ഈ കോൺഫറൻസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ മൂന്ന് ദിവസത്തെ സമ്മേളനത്തിനായി ന്യൂജേഴ്സിയിൽ എത്തിച്ചേരും