D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഡിഎഫ് വാഴും എൽഡിഎഫ് വീഴും! എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. കൂടാതെ. ബിജെപി 4 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് റിപ്പോർട്ട്.. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ ഫലമാണ് പുറത്തുവന്നത്.ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63-74 വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല; സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്: രാഹുലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്
ശിശു ജനന-മരണ നിരക്കുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രിയുടെ പരാമർശം
പി.കെ. ശശിക്കെതിരായ ലൈംഗികാരോപണത്തിൽ ‘തീവ്രത’ എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് പി.കെ. ശ്രീമതി
ആരോപണം ഉയർന്നപ്പോൾ തന്നെ പി.കെ. ശശിയെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു എന്നും ശ്രീമതി കൂട്ടിച്ചേർത്തു.