D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അൻവർ കമ്മലിടാൻ റെഡിയല്ലേ? പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ വിജയിച്ചു
2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്.81849 വോട്ടുകളാണ് മണ്ഡലത്തിൽ മുഹമ്മദ് റിയാസ് നേടിയത്. അതേസമയം പി വി അൻവർ മണ്ഡലത്തിൽ തോറ്റ സ്ഥിതിക്ക് നേരത്തെ നടത്തിയ വെല്ലുവിളികൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും എന്നായിരുന്നു പി വി അൻവറിന്റെ വെല്ലുവിളി. ഇനി അതും കൂടി രാഷ്ട്രീയ കേരളം സാക്ഷിയാകുമോ എന്നാണ് ചർച്ച.

കോഴിക്കോട്: 2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്.81849 വോട്ടുകളാണ് മണ്ഡലത്തിൽ മുഹമ്മദ് റിയാസ് നേടിയത്. അതേസമയം പി വി അൻവർ മണ്ഡലത്തിൽ തോറ്റ സ്ഥിതിക്ക് നേരത്തെ നടത്തിയ വെല്ലുവിളികൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും എന്നായിരുന്നു പി വി അൻവറിന്റെ വെല്ലുവിളി. ഇനി അതും കൂടി രാഷ്ട്രീയ കേരളം സാക്ഷിയാകുമോ എന്നാണ് ചർച്ച.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ പി എ മുഹമ്മദ് റിയാസ് തന്നെയാണ് മണ്ഡലത്തിൽ മുന്നേറ്റം നടത്തിയത്. കൂടാതെ ഇത്തവണയും അഡ്വക്കേറ്റ് പ്രകാശ് ബാബുവിന് ഒരു മികച്ച വോട്ട് നേടാൻ സാധിച്ചില്ല. 1982 മുതൽ എൽഡിഎഫിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർത്ഥികൾക്ക് തന്നെയാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത ലഭിച്ചത്. മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫ് കിടക്കുമ്പോൾ ബേപ്പൂരിൽ ഏത് ആശ്വാസകരമായ ഒരു വിജയമാണെന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement