D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് ; ഹൈക്കമാന്‍ഡ് ഇടപെടുന്നു
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്നും റിപ്പോർട്ട്‌. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.

ന്യൂഡൽഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്നും റിപ്പോർട്ട്‌. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വരുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്ക് കോൺഗ്രസ് ഓഫീസുകൾക്ക് മുൻപിൽ വലിയ ആഹ്ലാദപ്രകടനം ഇന്നേ ആരംഭിച്ചു കഴിഞ്ഞു. പായസത്തിനും ലഡു വിതരണത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement