D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലപ്പുറത്ത് 25 കാരിയായ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊന്നു
ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. പെരിന്തൽമണ്ണ സ്വദേശിനി ചേരികല്ലൻ ഷഫ്‌ന മരിച്ചത്. 25 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മലപ്പുറം: ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. പെരിന്തൽമണ്ണ സ്വദേശിനി ചേരികല്ലൻ ഷഫ്‌ന മരിച്ചത്. 25 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇരുവരും ചേർന്ന് ഇന്നലെ ഉച്ചയ്ക്ക് തർക്കിച്ചിരുന്നു. തുടർന്ന് മുൻഷാദ് ഷഫ്നയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് യുവതി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *