D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
TVK യെ ഉടൻ താഴെയിറക്കണം! ആഹ്വാനവുമായി സ്റ്റാലിൻ
മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിനെ ഉടൻ താഴെയിറക്കണം എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിരവധി AIADMK നേതാക്കളെ ഡിഎംകെയിൽ ചേർക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഇപ്പോൾ ഭരണം നേടിയിരിക്കുന്നത്. അന്ന് എ ഡി എം കെ തങ്ങളോടും ഇതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട് എന്നാണ് തങ്ങൾ പ്രതികരിച്ചത്.

മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിനെ ഉടൻ താഴെയിറക്കണം എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിരവധി AIADMK നേതാക്കളെ ഡിഎംകെയിൽ ചേർക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഇപ്പോൾ ഭരണം നേടിയിരിക്കുന്നത്. അന്ന് എ ഡി എം കെ തങ്ങളോടും ഇതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട് എന്നാണ് തങ്ങൾ പ്രതികരിച്ചത്. മാത്രമല്ല അന്ന് ഗവർണർ വരണം സംസ്ഥാനത്ത് വരാതിരിക്കാൻ വേണ്ടിയായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തത്. ഗവർണറിന്റെ ഭരണത്തിലൂടെ ബിജെപിക്ക് തമിഴ്നാട് ഭരിക്കാനുള്ള അവസരം ഉണ്ടാക്കാതിരിക്കാൻ ആണ് അങ്ങനെ ചെയ്തത്. എന്നാൽ ഇപ്പോൾ അവസ്ഥ അങ്ങനെയല്ല. മൂന്നുമാസത്തിനുള്ളിൽ ടിവികെയുടെ ഭരണം അവസാനിപ്പിക്കും എന്നാണ് സ്റ്റാലിൻ ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement