D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞ വെള്ളാപ്പള്ളിയെ കണ്ടുതൊഴുതത് അത്ര നിഷ്കളങ്കമല്ല; ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോൺഗ്രസ്
മന്ത്രി ബിന്ദു കൃഷ്ണ ക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ആ ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന് പിന്നാലെയാണ് വിമർശനം.യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

തിരുവനന്തപുരം : മന്ത്രി ബിന്ദു കൃഷ്ണ ക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ആ ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന് പിന്നാലെയാണ് വിമർശനം.യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

വെള്ളാപ്പള്ളി നടേശന്റെ വസതിയിൽ എത്തിയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement