D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഈ ഡി സംഘത്തിന് നേരെയുള്ള സിപിഎം പ്രവർത്തകരുടെ ആക്രമം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതെന്നും ഡ്രൈവർക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതെന്നും എന്നാൽ വിലയിരുത്തലയിലാണ് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പോലീസ് മേധാവിയോടും സംഭവത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. കൂടാതെ ഇ ഡി ഉദ്യോഗസ്ഥർ പരാതി നൽകാനും സാധ്യത. ഉടൻതന്നെ പരാതി തയ്യാറാക്കി നൽകാനും സാധ്യത. സമാനമായി പശ്ചിമബംഗാളിൽ എൻഫോർ സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ കനത്ത നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്ന സാഹചര്യത്തിലായിരുന്നു സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം നടത്തിയത്. കൂടാതെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. പിന്നീട് ഉന്നത നേതാക്കളെത്തിയാണ് പ്രവർത്തകരെ തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement