D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ
മൂന്നുദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി.പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

മുഖ്യമന്ത്രി വി ഡി സതീശൻ: ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം, സയൻസ് & ടെക്നോളജി, ലോട്ടറി, എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ

സണ്ണി ജോസഫ് : വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററി കാര്യം

കെ മുരളീധരൻ : ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ : റവന്യൂ

പി സി വിഷ്ണുനാഥ് : ടൂറിസം, സാംസ്കാരികം

എം ലിജു : സഹകരണം , എക്സൈസ്

റോജി എം ജോൺ : ഉന്നത വിദ്യാഭ്യാസം

സിദ്ദിഖ് : കൃഷി

കെ എ തുളസി : പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ : തൊഴിൽ, വനിതാ : ശിശു സംരക്ഷണം, ക്ഷീര വികസനം

ഒ ജെ ജനീഷ് : കായികം, യുവജനക്ഷേമം

പി കുഞ്ഞാലികുട്ടി : വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി : തദ്ദേശ സ്വയം ഭരണം

മോൻസ് ജോസഫ് : ജലവിഭവ വകുപ്പ് , ഇറിഗേഷൻ

പി കെ ബഷീർ: പൊതുമരാമത്ത്

വി ഇ അബ്ദുൾ ഗഫൂർ : ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് : ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ: ഗതാഗതം

ഷിബു ബേബി ജോൺ: വനം വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Advertisement