D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രാഹുൽ ഗാന്ധി പറഞ്ഞതുകൊണ്ട് മാത്രം! മന്ത്രി സ്ഥാനത്തെക്കുറിച്ച് രമേശ് ചെന്നിത്തല
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നു എന്നും പിന്നീട് രാഹുൽഗാന്ധി പറഞ്ഞതുകൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. തനിക്ക് വലുത് തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് തന്നെ ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കഴിഞ്ഞപ്പോൾ ബിജെപി തന്നെ വ്യക്തിഹത്യ നടത്തി.ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.മർദിച്ച ഗൺമാൻമാർ നിയമത്തിന് അതീതരല്ല. ഇനിയും. കോടതിയിൽ കേസ് വരും കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പുറത്ത് വരും. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement