D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘എല്‍ദോസ് കുന്നപ്പിള്ളി എന്നെ പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി . എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞു.നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റി പറഞ്ഞത്.കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മൊഴിമാറ്റി പറഞ്ഞത്.എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ പുതിയ മൊഴി.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലെ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.

മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി . എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞു.നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റി പറഞ്ഞത്.കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മൊഴിമാറ്റി പറഞ്ഞത്.എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ പുതിയ മൊഴി.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലെ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം വിരുദ്ധമായാണ് യുവതി മൊഴിമാറ്റി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement