D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഡൽഹിയിൽ എസി പൊട്ടിത്തെറിച്ച് ഫ്ലാറ്റിന് തീപിടിച്ചു; 9 മരണം
വിവേക് വിഹാറിൽ ഫ്ലാറ്റിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെ ഉണ്ടായ തീപ്പടുത്തത്തിൽ 9 പേർ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ട്‌. എസി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത് എന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ അപ്പാർട്ട്മെന്റുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.താമസക്കാർ ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതിനാൽ തന്നെ അപകടത്തിന്റെ ആഴം വർദ്ധിച്ചു.

ന്യൂഡൽഹി:വിവേക് വിഹാറിൽ ഫ്ലാറ്റിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെ ഉണ്ടായ തീപ്പടുത്തത്തിൽ 9 പേർ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ട്‌. എസി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത് എന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ അപ്പാർട്ട്മെന്റുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.താമസക്കാർ ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതിനാൽ തന്നെ അപകടത്തിന്റെ ആഴം വർദ്ധിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ ആളുകളെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

Advertisement