D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയ്ക്ക് വമ്പൻ തിരിച്ചടി! എഫ്-15 വിമാനം ഇറാൻ ആക്രമിച്ചതായി സ്ഥിരീകരിച്ചു
പൈലറ്റിനെ കുറിച്ച് അമേരിക്കയും വ്യക്തമായ ഒരു സൂചന നൽകുന്നില്ല. വിമാനം തകർന്നതിന് പിന്നാലെ അമേരിക്കൻ ഹെലികോപ്റ്ററുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു.
ശശി തരൂരിന് നേരെ ആക്രമണശ്രമം; ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു ഗൺമാനെ മർദ്ദിച്ചു
വണ്ടൂർ ചെളിതോട് വെച്ച് വൈകിട്ട് 7 മണിയോടെയാണ് സംഭവം. എപി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വണ്ടൂരിലേക്ക് വരികയായിരുന്നു.
അണ്ണാമലൈയെ മടുത്തോ? തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടികയിൽ പരി​ഗണിച്ചില്ല
കേന്ദ്ര മന്ത്രി മുരുകൻ അവിനാശിയിൽ മത്സരിക്കും. മുൻ ഗവർണർ തമിഴിസൈ സൗന്ദർ രാജൻ ചെന്നൈ മൈലാപ്പൂരിൽ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും. എന്നാൽ അണ്ണാമലയെ പരിഗണിച്ചില്ല എന്നത് ഇപ്പോൾ ചർച്ചയാവുകയാണ്.
ഒന്നും അറിയില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
. നടിക്ക് നേരിടേണ്ടിവന്ന ലൈംഗിക ആക്രമണം ഗൗരവത്തിൽ തന്നെയാണ് അമ്മ സംഘടന പരിഗണിക്കുന്നത് എന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
അമേരിക്കയുടെ രണ്ടാമത്തെ F35 വിമാനവും വെടിവെച്ചിട്ടുവെന്ന് ഇറാൻ
ഈ യുദ്ധവിമാനം തകർത്തിട്ടു എന്ന ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും.
രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്
സിന്ധുവടക്കം മൂന്നു പേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടി യെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തിയത്.
യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ഡൊണാൾ‍ഡ് ട്രംപ് പുറത്താക്കി
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് അവരെ പ്രശംസിക്കുകയും സ്വകാര്യ മേഖലയിലെ റോളിലേക്ക് ഇവർ സേവനം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം മാർച്ചിൽ ഹോം ലാൻഡ് സെക്യൂരിറ്റി മേധാവി സ്ഥാനത്ത് നിന്ന് ക്രിസ്റ്റി നോയിമിനെയും പുറത്താക്കിയിരുന്നു.