D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയ്ക്ക് വമ്പൻ തിരിച്ചടി! എഫ്-15 വിമാനം ഇറാൻ ആക്രമിച്ചതായി സ്ഥിരീകരിച്ചു
പൈലറ്റിനെ കുറിച്ച് അമേരിക്കയും വ്യക്തമായ ഒരു സൂചന നൽകുന്നില്ല. വിമാനം തകർന്നതിന് പിന്നാലെ അമേരിക്കൻ ഹെലികോപ്റ്ററുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു.

അമേരിക്കയുടെ എഫ് 35 വിമാനം ഇറൻ വെടിവെച്ചതായി സ്ഥിരീകരിച്ച് അമേരിക്കയും. ഇറാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലാണ് വിമാനം വീണത് എന്നാണ് സൂചന. ആന്റി എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം പൈലറ്റിന്റെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല ഇറാന്റെ കസ്റ്റഡിയിൽ ആണെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. പൈലറ്റിനെ കുറിച്ച് അമേരിക്കയും വ്യക്തമായ ഒരു സൂചന നൽകുന്നില്ല. വിമാനം തകർന്നതിന് പിന്നാലെ അമേരിക്കൻ ഹെലികോപ്റ്ററുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു.

വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. അതേസമയം പൈലറ്റ് മരണപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. ഇതുകൂടാതെ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വിമാനത്തിന്റെ ടൈൽ ഭാഗത്തുനിന്നാണ് തകർന്നുവീണത് എഫ് 35 ആണെന്ന് സ്ഥിരീകരണം നടത്തിയത്. തുടക്കത്തിൽ ഇറാന്റെ ഈ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിക്കുകയായിരുന്നു.

x

Leave a Reply

Your email address will not be published. Required fields are marked *