സംഭവുമായി ബന്ധപ്പെട്ട് പെൻസിൽവേനിയ സ്വദേശികളായ എമിർ ബാലത്ത് (18), ഇബ്രാഹിം കായുമി (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനെതിരെ എത്തിയ...
പരാതിക്കാരി മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് പരിഹസിച്ച അദ്ദേഹം, സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന...
തനിക്കെതിരെ ഉയരുന്ന ഈ വാർത്തകളെ മന്ത്രി കെ.ബി. ഗണേഷ് കുമാർ പൂർണ്ണമായും നിഷേധിച്ചു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്നും, പ്രണയിക്കാത്തവർ പൊട്ടന്മാരാണെന്നും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വാളകത്തെ കുടുംബവീട്ടിലെത്തിയ ഭാര്യ, മന്ത്രിയെ അനഭിലഷണീയമായ സാഹചര്യത്തിൽ കാണുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.