താനും ഇറാനും വേണ്ടി ജീവിതം ബലിയർപ്പിച്ചതാണ് ഇനിയും അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുകയും വെടിനിർത്തൽ കരാറുകൾ അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ ഈ സമീപനത്തിൽ താൻ അസ്വസ്ഥനാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ല എന്ന ഉറപ്പുമാണ് തങ്ങൾക്ക് വേണ്ടത്...
കുവൈറ്റിലെ ഷുവൈഖ് എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്.
24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ആണ് ഇറാൻ വെടിവെച്ചിട്ടത്.
ഈ യുദ്ധവിമാനം തകർത്തിട്ടു എന്ന ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും.
ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം ഇറാന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്നത് ലാരിജാനിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.