അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനോടൊപ്പം ഇറാന്റെ പ്രാദേശിക അഖണ്ഡതയെയും അവകാശങ്ങളെയും മാനിക്കണമെന്നും, മേഖലയിലെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ അമേരിക്കയുടെ ആവശ്യവും അംഗീകരിക്കേണ്ടി വരുമായിരുന്നുവെന്നും, എന്നാൽ രണ്ട് വിഭാഗത്തോടും 'ഇല്ല' എന്നാണ് മറുപടി നൽകിയതെന്നും ദിസനായകെ കൂട്ടിച്ചേർത്തു.
ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം ഇറാന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്നത് ലാരിജാനിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ സാഹചര്യം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ലെബനൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ആക്രമണത്തിൽ യുഎസ് കപ്പൽ കത്തിനശിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
ഇറാൻ കപ്പലിനെ ആക്രമിച്ച നടപടിയിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന്....
ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന്റെ താൽപ്പര്യപ്രകാരമാണ് ഈ നീക്കമെന്നാണ് അറിയുന്നത്. പിതാവിന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന മുജ്തബയ്ക്ക് റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്.
യുറേനിയം സംഭരണം ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് ഗ്രോസി പറഞ്ഞു....