D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല ; താൻ അദ്ദേഹവുമായി രാഷ്ട്രീയപരമായി പോരാട്ടത്തിലാണ്; രാഹുൽ ഗാന്ധി
കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹവുമായി താൻ രാഷ്ട്രീയപരമായ പോരാട്ടത്തിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ടപ്പോഴാണ് ഈ പരാമർശം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ ആകും എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. എന്നാൽ നിങ്ങൾ ഒരു സ്വപ്നലോകത്ത് ആണെന്ന് താൻ പറഞ്ഞത് അവർ വിശ്വസിച്ചിരുന്നില്ല.

കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹവുമായി താൻ രാഷ്ട്രീയപരമായ പോരാട്ടത്തിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ടപ്പോഴാണ് ഈ പരാമർശം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ ആകും എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. എന്നാൽ നിങ്ങൾ ഒരു സ്വപ്നലോകത്ത് ആണെന്ന് താൻ പറഞ്ഞത് അവർ വിശ്വസിച്ചിരുന്നില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ തങ്ങൾ തയ്യാറാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. അതേസമയം തന്നെ മുന്നണിക്കുള്ളിൽ ഉള്ള പോരാട്ടത്തിന് താൻ തയ്യാറല്ല എന്നും രാഹുൽഗാന്ധി വ്യക്തമാക്കി. മാത്രമല്ല നിലവിലെ കേന്ദ്രസർക്കാർ ദീർഘകാലം ഈ രാജ്യത്തെ ഭരിക്കില്ല എന്നും രാഹുൽഗാന്ധി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement