മലയാളക്കരയെ ഒന്നാകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സലിംകുമാർ വിട പറയുകയാണ്. അദ്ദേഹത്തിന്റെ എറണാകുളം പറവൂരിലെ ലാഫിംഗ് വില്ല എന്ന വസതിയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി സലിംകുമാറിനെ മലയാളക്കര വിട നൽകിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സലിംകുമാർ അന്തരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച ചികിത്സയിൽ കഴിയുകയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വടക്കൻ പറവൂർ ടൗൺഹാളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് എറണാകുളം വടക്കം പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം സംസ്കരിച്ചത്. താൻ മരണപ്പെട്ടു കഴിഞ്ഞാൽ മതപരമായ യാതൊരുവിധത്തിലുള്ള ചടങ്ങുകളും പാടില്ല എന്നും അസ്ഥി ഒരിക്കലും പുഴയിൽ ഒഴുകരുത് എന്നും അദ്ദേഹം മരിക്കുന്നതിനു മുൻപേ തന്നെ കുടുംബത്തോട് ആഗ്രഹം അറിയിച്ചിരുന്നു. ഏറെ നാളായി അദ്ദേഹം കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. സലിംകുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത അഭിനയം മികവുകൊണ്ട് ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു സലിംകുമാർ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.



