D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് 45 കാരൻ മരിച്ചു
ആലപ്പുഴയിൽ ഓടയിൽ വീണ 45കാരന് കാരനെ ധാരണാന്ത്യം. മൂടിയില്ലാത്ത ഓടയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത് കനത്ത മഴയെ തുടർന്ന് നടന്നുപോകുമ്പോൾ ആയിരുന്നു വീണത്. സമീപത്ത് മറ്റ് ആളുകൾ ഇല്ലാത്തതിനാൽ തന്നെ ബോബച്ചൻ വീണത് ആരും കണ്ടില്ല.ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ആലപ്പുഴ: ആലപ്പുഴയിൽ ഓടയിൽ വീണ 45കാരന് കാരനെ ധാരണാന്ത്യം. മൂടിയില്ലാത്ത ഓടയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത് കനത്ത മഴയെ തുടർന്ന് നടന്നുപോകുമ്പോൾ ആയിരുന്നു വീണത്. സമീപത്ത് മറ്റ് ആളുകൾ ഇല്ലാത്തതിനാൽ തന്നെ ബോബച്ചൻ വീണത് ആരും കണ്ടില്ല.ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement