D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ബാറിലെ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
ബാറിൽ വെച്ച് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടാക്കുകയും കൊലപാകത്തിലേക്ക് എത്തുകയും ആയിരുന്നു. ശരത്തിനെ കുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു

കൊല്ലം: കടക്കലിൽ ബാറിലെ തർക്കത്തിനു പിന്നാലെ യുവാവിനെ കുത്തിക്കൊന്നു. ബാറിൽ വെച്ചുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണം. കടക്കൽ സ്വദേശി ശരത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്.

ബാറിൽ വെച്ച് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടാക്കുകയും കൊലപാകത്തിലേക്ക് എത്തുകയും ആയിരുന്നു. ശരത്തിനെ കുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement