സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്ക് പങ്കുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ സൂചനയുണ്ട്.
വെനസ്വേലൻ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് വേണ്ടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരം. ഇതിനു വേണ്ടി തങ്ങൾക്കൊപ്പം നിന്നതിന് അമേരിക്കൻ ജനതയോടും ട്രംപിനോടും നന്ദിയുണ്ടെന്നും അവർ അറിയിച്ചു.