D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സമാധാനത്തിനൊപ്പം നിൽക്കണം; നേപ്പാളിലെ സംഘർഷം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി
നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു
Sandra Thomas: ‘ഇത് ഇരകള്‍ക്കെതിരായ അവഹേളനം’; സജി ചെറിയാന്റെ പ്രസ്താവന സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന് സാന്ദ്രാ തോമസ്
മന്ത്രിയാണ് സമ്മർദങ്ങൾക്ക് വഴങ്ങിയതെന്നും, അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ സ്വാധീനമുണ്ടെന്നും സാന്ദ്ര ആരോപിച്ചു
ഒൻപതു വർഷത്തെ പ്രണയം; ആളും ആര​വ​വും ഇല്ലാതെ ഗ്രേ​സ് ആ​ന്‍റ​ണി വിവാഹിതയായി
അധികം ആഡംബരങ്ങളില്ലാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം
ജെൻ‍ സിക്ക് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സർക്കാർ; പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചു; സൈന്യം നിയന്ത്രണം ഏറ്റെടുക്കും
അനുമതിയില്ലാത്ത 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ വ്യാപക പ്രതിഷേധം ഉയർന്നത്
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി; വിജയം 152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സെപ്റ്റംബർ 12 ന് രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യും
ഖത്തറിൽ ഇസ്രായേൽ മിസൈൽ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
Advertisement