D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കടം വീട്ടി ചേട്ടൻ ! വാങ്കഡെയിൽ സഞ്ജുവിന്റെ മധുരപ്രകാരം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 11 റൺസിന് നഷ്ടമായ സെഞ്ചുറി എന്ന സ്വപ്നം ഒന്നര മാസത്തിനുശേഷം അതേ മൈതാനത്ത് സഫലമാക്കിയിരിക്കുകയാണ്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സഞ്ജു 100 തികച്ചത്. 54 പന്തിൽ പത്തു ഫോറും 6 സിക്സും ഉൾപ്പടുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
തുടക്കം സിക്സറോടെ, ഒടുക്കം നിരാശയോടെ! ഹൈദരാബാദിൽ സഞ്ജു ഷോ പെട്ടന്ന് അവസാനിച്ചു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് തിരിച്ചടി. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്ത്.പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിക്സർ അടിച്ച സഞ്ജു രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് നേടാനായത്.
സഞ്ജുവിന്റെ ലോകകപ്പ് വിജയം സിനിമാറ്റിക്ക്; താരത്തിന്റെ ജീവിതം ഒരു ബയോപിക്കാകണമെന്ന് ബേസിൽ ജോസഫ്
സഞ്ജുവിന്റെ ഈ നേട്ടം വെറുമൊരു കളി മാത്രമല്ലെന്നും അത് ഒരു 'ഡെസ്റ്റിനി' ആണെന്നും ബേസിൽ കൂട്ടിച്ചേർത്തു.
കിരീടത്തിലേക്ക് ഇനി രണ്ട് ചുവടുകൾ; സെമി പ്രവേശനത്തിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്
തിരുവനന്തപുരത്തും തോറ്റ് സഞ്ജു; നേടിയത് വെറും 6 റൺസ്
ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് ആശ്വാസകരമായ പ്രകടനം പുറത്തെടുക്കാനായില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ്
India Asia Cup 2025: നായകൻ സൂര്യകുമാര്‍ യാദവ്; മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പർ; ഗിൽ വൈസ് ക്യാപ്റ്റൻ
ടീമിൽ ഇടം പ്രതീക്ഷിച്ചിരുന്ന ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, മുഹമ്മദ് സിറാജ് എന്നിവർക്ക് അവസരം ലഭിച്ചില്ല
Advertisement