അമ്മയിൽ പുകയുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേശ് പിഷാരടി പറഞ്ഞു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങൾ വിലയിരുത്തലത്തിൽ സംഘടനയ്ക്കുള്ളിൽ വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുവരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയിൽ നടി അൻസിബ നടത്തിയ തുറന്നുപറച്ചിലുകൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. നടൻ ടിനിടോം തന്നെ ജിഹാദി എന്ന ആക്ഷേപിച്ചു മറ്റു നടന്മാരുമായി അവഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നായിരുന്നു ആരോപണം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളം മുറ്റം നോക്കിയ ഒരു മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ നടൻ രമേഷ് പിഷാരടി വിജയിച്ചു. 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേരടി പാലക്കാട് നിന്നും വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രമേശ് പിഷാരടിക്ക് 55302 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രൻ 42880 ഫോട്ടോകളോടെ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അതേസമ എൽഡിഎഫ്ന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം ആർ റസാഖിനെ ഇരുപത്തിയേഴ്‌ത്തി ഇരുനൂറ്റി എഴുപത്തിയേഴ് വോട്ടുകളെ നേടാൻ സാധിച്ചിട്ടുള്ളൂ. അതേസമയം രമേശ് പിഷാരിയുടെ വിജയം അപ്രതീക്ഷിതമാണെന്നും പറയാൻ സാധിക്കും.
സിന്ധുവടക്കം മൂന്നു പേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടി യെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തിയത്.