D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മുസ്ലീം ലീ​ഗ് നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ്...
ഇറാൻ -ഇസ്രായേൽ യുദ്ധം! മോദിയുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്
ഇറാൻ ഇസ്രയേൽ സാഹചര്യങ്ങളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ എക്സിലുടെ വ്യക്തമാക്കി. പശ്ചിമേഷയയിലെ സംഘർഷങ്ങൾക്ക് സമ്പൂർണ്ണമായ പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഫലപ്രദവും വളരെ മികച്ചതുമായ ചർച്ചകൾ നടന്നു എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞ്...
നല്ല ഭക്ഷണം, സുഖജീവിതം; ജയിലിൽ കിടക്കാനുള്ള മോഹത്തിൽ മോഷണം ; യുവാവ് പിടിയിൽ
മുൻപ് ജയിലിൽ കിടന്നിട്ടുള്ള ദിലീപ് ഖാന് പുറത്തിറങ്ങിയതോടെ പലതരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും അതിലും ഭേദം ജയിലിലെ സുഖജീവിതമാണ്. തനിക്ക് ജയിലിലേക്ക് മടങ്ങി പോകാനുള്ള ആഗ്രഹങ്ങളാണ് വീണ്ടും മോഷണം നടത്തിയത്..
വി ഡി സതീശൻ എന്തു വൃത്തികേടും കാണിക്കുകയും പറയുകയും ചെയ്യുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി;വിമർശനവുമായി മുഖ്യമന്ത്രി
എന്തു തരത്തിലുള്ള വൃത്തികേടാണെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന ​ഗൂഡസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ എന്നും,നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും; ഐസക്കിനെ പോലൊരാൾ ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല! സലിംകുമാർ
തോമസ് ഐസക്കിനെ പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് സലിംകുമാർ പറയുന്നത്. കലാകാരന്മാർക്കൊപ്പം എന്ന് പറയുന്ന എൽഡിഎഫ് സർക്കാരിന്റെ യഥാർത്ഥ മുഖം ഇതാണെന്നും സലീം കുമാർ വിമർശിച്ചു.
ശാരീരികാസ്വാസ്ഥ്യം; സോണിയ ഗാന്ധി ആശുപത്രിയിൽ
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ സർ ഗം​ഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചു.
വിജയ്‌യെ ഒരു നേതാവായി കാണാനാകില്ല; ശരത് കുമാർ
വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് വിമർശിച്ച അദ്ദേഹം, ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ ഈ പ്രതികരണങ്ങൾ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
അമേരിക്കയിൽ മലയാളി ജഡ്ജി കെ.പി. ജോർജിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനെന്ന് വിധി
രണ്ട് തവണയായി ഇത്തരത്തിൽ പണം വകമാറ്റിയത് വഴി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് തെളിയിക്കപ്പെട്ടതോടെ, നിലവിൽ അദ്ദേഹത്തിനെതിരെ മൂന്നാം ഡിഗ്രി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്...
അമേരിക്കയിൽ നിന്ന് പാചകവാതകവുമായി കൂറ്റൻ കപ്പൽ മംഗളൂരുവിൽ; എൽപിജി ക്ഷാമത്തിന് ആശ്വാസം
സിംഗപ്പൂർ പതാക ഘടിപ്പിച്ച ഈ കപ്പൽ അമേരിക്കയിലെ ടെക്സസിലുള്ള നെതർലാൻഡ് തുറമുഖത്ത് നിന്ന് ഫെബ്രുവരി 14-നാണ് യാത്ര തിരിച്ചത്. 47,236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളൂരു തുറമുഖത്തെ 13-ാം നമ്പർ ബർത്തിലാണ് അടുപ്പിച്ചത്.
‘ശത്രുക്കൾ ഒഴികെയുള്ളവർക്ക് ഹോർമുസ് തുറന്നുനൽകും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുന്നറിയിപ്പ്
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനോടൊപ്പം ഇറാന്റെ പ്രാദേശിക അഖണ്ഡതയെയും അവകാശങ്ങളെയും മാനിക്കണമെന്നും, മേഖലയിലെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി ഗോവിന്ദൻ ഏറ്റവും വലിയ നുണയനെന്ന് വി ഡി സതീശൻ
നുണ പറയുന്നതിനുള്ള നോബേൽ സമ്മാനം സതീശന് ലഭിക്കുമെന്ന എം.വി. ഗോവിന്ദന്റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചത്.
48 മണിക്കൂർ കൂടിതരാം… ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ചരക്കുകപ്പലുകളെ ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ഈ പാത ഉപേക്ഷിച്ചത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.