D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വി ടി ബൽറാം സ്പീക്കർ? കോൺഗ്രസിന്റെ മന്ത്രിസഭാ സാധ്യതകൾ
നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കോൺഗ്രസിന്റെ മന്ത്രിസഭ പട്ടികയിൽ ഇനിയും വ്യക്തതയില്ല . വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്നും സൂചന. പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. എന്നാൽ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം. എന്നാൽ ചാണ്ടിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല.

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കോൺഗ്രസിന്റെ മന്ത്രിസഭ പട്ടികയിൽ ഇനിയും വ്യക്തതയില്ല . വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്നും സൂചന. പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. എന്നാൽ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം. എന്നാൽ ചാണ്ടിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇതിനിടെ ടി സിദ്ദിഖ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. മന്ത്രിസഭാ രൂപീകരണത്തിനിടെ പല നേതാക്കളും ഇപ്പോൾ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എത്തുന്ന ഒരു സ്ഥിതിയാണ്.മന്ത്രിയാക്കണമെന്ന ആവശ്യം ഐ എസ് ബാലകൃഷ്ണനും സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്.തനിക്ക് പുറമെ, വിശ്വസ്തരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുസ്ലിംലീഗിന് താൽക്കാലിക ആശ്വാസം ലഭിച്ചെന്നും റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement