D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃണമൂലുമായി ഇനി ഒരു ബന്ധവുമില്ല! പുതിയ പാർട്ടി പ്രഖ്യാപിച്ച് പി വി അൻവർ
തൃണമൂൽ കോൺഗ്രസ് ഉപേക്ഷിച്ച് പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്ന ആകും തന്റെ പുതിയ പാർട്ടിയുടെ നയം എന്നും പി വി അൻവർ വ്യക്തമാക്കി. അടുത്തമാസം 15ന് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പുതിയ സംഘടന നിലവിൽ വരും.

യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം എന്നും പി വി അൻവർ വ്യക്തമാക്കി.നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഒരുഘട്ടത്തിലും ലഭിച്ചില്ല. ഒരു ദേശീയ നേതാവ് പോലും ഈ വഴി വന്നില്ല.

സംസ്ഥാന കമ്മിറ്റി ചേർന്ന് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു എന്നും പി വി അൻവർ. അതേസമയം പതിനാറാമത് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം തനിക്ക് തന്നെയെന്നും പിവി അൻവർ ഉറപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *