സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കെയിൽ നിന്നും നീക്കം ചെയ്തു. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് സംഘടനയുടെ നടപടി. ഇത്തരത്തിലുള്ള മറ്റു കേസുകളിലും സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമം ആണ് ഇതെന്നാണ് മാധ്യമങ്ങൾക്ക് ബി ഉണ്ണികൃഷ്ണൻ നൽകിയ പ്രതികരണം.



