D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റി
ഇത്തരത്തിലുള്ള മറ്റു കേസുകളിലും സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമം ആണ് ഇതെന്നാണ് മാധ്യമങ്ങൾക്ക് ബി ഉണ്ണിക‍ൃഷ്ണൻ നൽകിയ പ്രതികരണം.

സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കെയിൽ നിന്നും നീക്കം ചെയ്തു. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് സംഘടനയുടെ നടപടി. ഇത്തരത്തിലുള്ള മറ്റു കേസുകളിലും സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമം ആണ് ഇതെന്നാണ് മാധ്യമങ്ങൾക്ക് ബി ഉണ്ണിക‍ൃഷ്ണൻ നൽകിയ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *