D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി വിജയൻ തുടരണം! എന്നെ ഒതുക്കി എന്നത് വ്യാജ പ്രചരണം; കെ കെ ശൈലജ
പ്രതിപക്ഷ നേതാവായി നയിക്കാൻ നല്ലത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് കെ കെ ശൈലജ.തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു.പിണറായി വിജയൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിബി അംഗം ഇരിക്കുമ്പോൾ മറ്റൊരാൾ പ്രതിപക്ഷനേതാവ് ആകുന്നതിലാണ് അസംഗത്യമുള്ളത്. പിണറായി വിജയൻ തന്നെയാകുന്നതിൽ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നു കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോൽവിയിൽ നിന്ന് പഠിക്കണമെന്നും.

പ്രതിപക്ഷ നേതാവായി നയിക്കാൻ നല്ലത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് കെ കെ ശൈലജ.തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു.പിണറായി വിജയൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിബി അംഗം ഇരിക്കുമ്പോൾ മറ്റൊരാൾ പ്രതിപക്ഷനേതാവ് ആകുന്നതിലാണ് അസംഗത്യമുള്ളത്. പിണറായി വിജയൻ തന്നെയാകുന്നതിൽ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നു കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോൽവിയിൽ നിന്ന് പഠിക്കണമെന്നും. തോൽവിയുടെ ഉത്തരവാദിത്വം ഒരാളിൽ മാത്രം അടിച്ചേൽപ്പിക്കുന്നതിൽ കാര്യമില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.തോൽവി പഠിക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം എന്നാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement