D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറ്റ് ഹൗസിൽ ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ്
വൈറ്റ് ഹൗസിലെ ലേഖകരായ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത പാർട്ടിയിലാണ് അപകടം. ആക്രമി വെടിയുതിർകാണുകയായിരുന്നു .അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ മാധ്യമ പ്രവർത്തകർ അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായthinu തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ അടങ്ങിയ ചടങ്ങിൽ ഉണ്ടായിരുന്നു.ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്.

വാഷിംഗ്ടൺ : വൈറ്റ് ഹൗസിലെ ലേഖകരായ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത പാർട്ടിയിലാണ് അപകടം. ആക്രമി വെടിയുതിർകാണുകയായിരുന്നു .അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ മാധ്യമ പ്രവർത്തകർ അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായthinu തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ അടങ്ങിയ ചടങ്ങിൽ ഉണ്ടായിരുന്നു.ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്. അക്രമി
8 തവണയാണ് വെടിയുതിർത്തത്. അതേസമയം ആക്രമി പോലീസിനെ കസ്റ്റഡിയിൽ ഉണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. വെടിയച്ചയ്ക്ക് പിന്നാലെ റബ്ബിനെ സുരക്ഷ ഉദ്യോഗസ്ഥർ വളയുകയും ഉടനെ തന്നെ സുരക്ഷിതനായി വേദിയിൽ നിന്ന് മാറ്റുകയും ചെയ്യുന്നതിനെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഡിന്നർ പരിപാടി പിന്നീട് പുനരാരംഭിച്ചു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണ് റിപ്പോർട്ട്. കൂടാതെ അദ്ദേഹവും പരിപാടിയിലേക്ക് മടങ്ങിയെത്തുവാൻ ശ്രമിച്ചില്ലെങ്കിലും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അതിനനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ടതോടെ ചടങ്ങിൽ ഉള്ളവർ മേശകൾക്ക് താഴെ അഭയം പ്രാപിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *