D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു
കാഞ്ഞാറിൽ വയോധിക പാമ്പ് കടിയേറ്റ് മരിച്ചു. വിശാലാക്ഷിയാണ് മരിച്ചത്. മാങ്ങാ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം തളിപ്പറമ്പ് സ്വദേശിനെയും ഇന്ന് രാവിലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് കൂടിയതാണ് പാമ്പുകളുടെ ആക്രമണം കൂടിയത് എന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്.

ഇടുക്കി: കാഞ്ഞാറിൽ വയോധിക പാമ്പ് കടിയേറ്റ് മരിച്ചു. വിശാലാക്ഷിയാണ് മരിച്ചത്. മാങ്ങാ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം തളിപ്പറമ്പ് സ്വദേശിനെയും ഇന്ന് രാവിലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് കൂടിയതാണ് പാമ്പുകളുടെ ആക്രമണം കൂടിയത് എന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *