D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ഹോർമുസ് അടച്ചു
ആക്രമണത്തിൽ ഏകദേശം 89ൽ അധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 700ലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ വീണ്ടും ആക്രമണം
വെടിനിർത്തൽ കരാറുമായി സഹകരിച്ചില്ലെങ്കിൽ ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അവസാനം നിമിഷം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയത്
“പണം നൽകിയ സ്ത്രീ എന്റെ കൂടെയുള്ളതല്ല, അനാവശ്യമായി വേട്ടയാടുന്നു” ; ശോഭാ സുരേന്ദ്രൻ
തന്നെ വേട്ടയാടാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കണ്ണാടി പഞ്ചായത്തിലെത്തിയത് കാൻസർ രോഗിയെ സന്ദർശിക്കാനാണ് എന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു.
കേരളം നാളെ പോളിംഗ് ബൂത്തിൽ! 2.71 വോട്ടർമാർ വിധിയെഴുതും
140 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നു! പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ നിർദ്ദേശങ്ങൾ അംഗീകരിച്ചു
ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന നിബന്ധനയോടെയാണ് ആക്രമണം നിർത്തിവെക്കാൻ ട്രംപ് തയ്യാറായത്
ഇറാനിൽ രണ്ടാഴ്ച താൽക്കാലിക വെടി നിർത്തൽ; ലക്ഷ്യം കണ്ടു എന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കയെ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ചതിനുശേഷം ആണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ ഭരണകൂടം പ്രസ്താവനയിൽ പറയുന്നു
പാലക്കാട് 1 വോട്ടിന് ഒരു സാരി; ബിജെപിക്കെതിരെ വീണ്ടും ആരോപണം
വോട്ടർമാർക്ക് വ്യാപകമായി പണവും സാരിയും നൽകുന്നു എന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറയുന്നു.