D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറ്റ് ഹൗസിൽ ഉള്ളത് മുഴുവൻ ഗുണ്ടകൾ; അമേരിക്കക്കെതിരെ ഇറാൻ
ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങൾ ഇറാൻ മറികടന്നു എന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചു; ഡേവിഡ് വാർണർ അറസ്റ്റിൽ
ഡേവിഡ് വാർണർ നാട്ടിലെത്തിയ സമയത്താണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ടൂർണമെന്റിൽ കറാച്ചി കിംഗ്സിനെ നയിക്കുന്നത് ഡേവിഡ് ആണ്.
മകന് കള്ളും കഞ്ചാവും എത്തിക്കുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ
ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.
ട്രംപ് പറഞ്ഞ സമയം അടുത്തു… ജീവൻ ത്യജിക്കാൻ ഇറാനികൾ തയ്യാർ ; പ്രസിഡന്റ്
താനും ഇറാനും വേണ്ടി ജീവിതം ബലിയർപ്പിച്ചതാണ് ഇനിയും അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുകയും വെടിനിർത്തൽ കരാറുകൾ അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
നീ പോ മോനെ വിജയാ… പ്രായമായില്ലേ? പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു.
വെടിനിർത്തൽ അല്ല വേണ്ടത്; അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളി ഇറാൻ
ഇറാന്റെ ഈ സമീപനത്തിൽ താൻ അസ്വസ്ഥനാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ല എന്ന ഉറപ്പുമാണ് തങ്ങൾക്ക് വേണ്ടത്...