എന്നെ കുറെ നാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. വാടാനപ്പിള്ളിയിലെ ആൽമാവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്യുന്നതിനായി കിറ്റ് തയ്യാറാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നത്.
ഭ്രാന്തന്മാരെ ഹോർമൂസ് കടലിടുക്ക് തുറക്കൂ ഇല്ലെങ്കിൽ നിങ്ങൾക്ക് നരക തുല്യമായ യാതനകൾ അനുഭവിക്കേണ്ടതായി വരും. കാത്തിരിക്കുക അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നും ട്രംപ് കുറിച്ചു
മലയാളം അറിയാത്തവർക്ക് പാട്ട് ഇംഗ്ലീഷിൽ എഴുതിക്കൊടുത്തുവെന്നും അത് പാടുമ്പോൾ സ്വർണം കറ്റതാരപ്പ എന്നേ വരൂ. ഇത് എല്ലാവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അമ്മയെ പറയിപ്പിക്കുന്ന മക്കൾ ആകാൻ പാടുണ്ടോ എന്നും എ എൻ ഷംസീർ ചോദിച്ചു.
കുവൈറ്റിലെ ഷുവൈഖ് എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്.
അമേരിക്കയിലെ കർശനമായ വിസ നിയമങ്ങളും ട്രാവൽ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. 15000 ഡോളർ ബോണ്ട് വരെയാണ് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കാനായി നൽകേണ്ടിവരുന്നത്
ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസിനെ രേഖപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പീഡന വിവരം അറിവില്ല എന്ന് കാരവാനിന്റെ ഡ്രൈവർ മൊഴി നൽകിയത്.