D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കളം മാറ്റിയോ?അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും; യുഡിഎഫ് പിന്തുണയ്ക്കും
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ ശുഭപ്രതീക്ഷ പങ്കുവെക്കുകയും സുധാകരന്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു...
അമ്മയോട് ​ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോയ 12കാരിയെ കാണാതായി; വിവരം നൽകുന്നവർക്ക് വൻതുക പാരിതോഷികം
കാണാതാകുന്നതിന് മുൻപ് ഫെബ്രുവരി 15-ന് ഒരു അജ്ഞാത സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്ന് പെൺകുട്ടിക്ക് സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നതായി കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്.
രാഹുലിന്റെ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു
പാസ്‌വേഡ് തന്റെയോ അല്ലെങ്കിൽ അഭിഭാഷകന്റെയോ സാന്നിധ്യത്തിൽ മാത്രമേ കൈമാറാവൂ എന്ന രാഹുലിന്റെ ആവശ്യപ്രകാരമുള്ള ഹർജി പരിഗണിച്ചാണ് ഈ നടപടി.
മകനെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; ഫ്ലോറിഡയിൽ അമ്മയ്ക്ക് 60 വർഷം തടവ്
അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കേരള സ്റ്റോറി പറയുന്നത് ലൗ ജിഹാദിനെ കുറിച്ച്, അത് സത്യം! ഷോൺ ജോർജ്
കേരളത്തിലെ മുഴുവൻ മുസ്ലിം സമുദായത്തെയുമല്ല ഇത് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം സംഘടിത ശക്തികളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റണിൽ ക്ലിനിക്കിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച പ്രമുഖ ഡോക്ടർ അറസ്റ്റിൽ
ഒരു ജീവനക്കാരി ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണു; ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി ടീമും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.