D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്വയം ഇല്ലാതാകാതെ നോക്കിക്കോ..!യുഎസ് – ഇറാൻ പോര് മുറുകുന്നു: വാക്പോരുമായി ട്രംപും ലാരിജാനിയും.
ഇറാന്റെ കരുത്തിന് മുന്നിൽ ഇത്തരം ഭീഷണികൾ വെറും പൊള്ളയാണെന്നും, മറ്റുള്ളവരെ ഇല്ലാതാക്കാൻ നോക്കുന്നവർ സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ലാരിജാനി എക്‌സിലൂടെ പ്രതികരിച്ചു
അമേരിക്കയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു; പ്രതി സ്വയം വെടിവെച്ച് മരിച്ചു
തിമോത്തിയെ വെടിവെച്ച ശേഷം വാഹനത്തിൽ നിന്നിറങ്ങിയ പ്രതി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇയാൾക്ക് മുൻപ് ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.
ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് അഭയം നൽകാൻ തയ്യാറാണെന്ന് ട്രംപ്; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
താരങ്ങളെ നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ വ്യക്തമാക്കി
ഫിലാഡൽഫിയയിൽ അമ്മയുടെ കാമുകനെ മകൻ വെടിവെച്ചു കൊന്നു
വെടിവെപ്പിന് ശേഷം കുട്ടിയും അമ്മയും പോലീസുമായി പൂർണ്ണമായി സഹകരിച്ചു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി വെടിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കം മുഴുവൻ പേർക്കും ഹൈക്കോടതി നോട്ടീസ്
എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർലി തോമസ്, ഒൻപതാം പ്രതി സനിൽ (മേസ്തിരി സനിൽ), പത്താം പ്രതി ശരത്ത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
ന്യൂയോർക്ക് മേയറുടെ വസതിക്ക് നേരെ ബോംബേറ്: ഐസിസ് പ്രചോദിത ഭീകരാക്രമണ ശ്രമമെന്ന് എൻവൈപിഡി; രണ്ട് പേർ പിടിയിൽ
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ശനിയാഴ്ച നടന്ന
നീയില്ലാതെ ജീവിക്കാനാകില്ലെന്ന് ഭാര്യയ്ക്ക് മെസ്സേജ്; അയൽവാസിയുടെ തല ചുറ്റികകൊണ്ട് അടിച്ച് ഭർത്താവ്
"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്ന് യുവാവ് യുവതിക്ക് മെസ്സേജ് അയച്ചതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. സന്ദേശം കണ്ട ഉടനെ പ്രകോപിതനായ ഭർത്താവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് കോംപ്രമൈസ് ആക്കി ​ഗണേഷ് കുമാർ
കെ.എസ്.ആർ.ടി.സിയുടെ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭയിലും ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല...