D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജോസ് യോഹന്നാൻ വെർജീനിയയിൽ അന്തരിച്ചു

റിച്ച്മണ്ട്: പത്തനംതിട്ട വയല, തട്ടപറ പടിഞ്ഞാറേതിൽ വീട്ടിൽ ജോസ് യോഹന്നാൻ വെർജീനിയയിലെ റിച്ച്മണ്ടിൽ അന്തരിച്ചു. 55 വയസ്സായിരുന്നു. ഭാര്യ: സിമി വർഗീസ്. മക്കൾ: ജെഫിൻ ജോസ്, ജെറിൻ ജോസ്. പൊതുദർശനം ഡിസംബർ 6 ന് ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലുള്ള ബെന്നറ്റ് ഫ്യുണറൽ ഹോമിൽ വെച്ച് നടക്കും.

മെമ്മോറിയൽ ശുശ്രൂഷ ഡിസംബർ 7 ന് വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഗ്ലെൻ അലെനിലുള്ള ടാബെർനാക്കിൾ പെന്തകോസ്ത് ചർച്ചിലും, സംസ്കാരം ഡിസംബർ 8 ന് രാവിലെ 9 മണിക്ക് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് റിച്ച്മണ്ടിലെ നക്കോൾസ് റോഡിലുള്ള മൗണ്ട് വെർണൻ മെമ്മോറിയൽ പാർക്കിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *