D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (VINA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തി. സംഘടനാംഗമായ സുധ അനുരൂപിന്റെ വസതിയിൽ വെച്ചായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്. ​മിസ്. മേരി പെരേര പരമ്പരാഗത രീതിയിൽ നിലവിളക്ക് തെളിയിച്ചതോടെ ചടങ്ങുകൾക്ക് ഔപചാരികമായ ആരംഭം കുറിച്ചു. തുടർന്ന് നഴ്സിംഗ് സമൂഹത്തിന്റെ ആദർശങ്ങൾ പുതുക്കിക്കൊണ്ട് അവർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ വാചകം ചൊല്ലി നൽകി. ​അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡന്റ് ജീന ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അശ്വതി വർഗീസ് മുഖ്യപ്രഭാഷണം നടത്തുകയും നഴ്സസ് ദിന സന്ദേശം കൈമാറുകയും ചെയ്തു.
ജോർജ് മത്തായി വെർജീനിയയിൽ അന്തരിച്ചു; 95 വയസ്സായിരുന്നു
എടത്വ കിഴക്കേത്തലക്കൽ കുടുംബാംഗമായ ജോർജ് മത്തായി അന്തരിച്ചു. 95 വയസ്സായിരുന്നു. അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ ആയിരുന്നു അന്ത്യം. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം മകൻ ജയദീപ് മത്തായി യോടൊപ്പം വെർജീനിയയിൽ താമസിച്ചുവരികയായിരുന്നു.
റിച്ച്മണ്ടിൽ പ്രൗഢ​ഗംഭീരമായി ​ഗ്രാമോത്സവം 2026
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.
കെ.എച്ച്.ആർ.എം.എയുടെ നേതൃത്വത്തിൽ ഹിന്ദു സെന്റർ ഓഫ് വെർജീനിയയിൽ ഭക്തിപൂർവ്വം പൊങ്കാല ആഘോഷിച്ചു
രാവിലെ 8:30-ന് അടുപ്പുവെട്ടോടെ ആരംഭിച്ച പൂജകൾ 11 മണിയോടെ സമാപിച്ചു. ശർക്കര പായസം, തെരളി, അപ്പം എന്നിവ പ്രസാദമായി ഭക്തിപൂർവ്വം പാകം ചെയ്തു.
ജോസ് യോഹന്നാൻ വെർജീനിയയിൽ അന്തരിച്ചു
റിച്ച്മണ്ട്: പത്തനംതിട്ട വയല, തട്ടപറ പടിഞ്ഞാറേതിൽ വീട്ടിൽ ജോസ് യോഹന്നാൻ വെർജീനിയയിലെ റിച്ച്മണ്ടിൽ
വിർജീനിയയിൽ 400 വർഷത്തെ ചരിത്രം തിരുത്തി; അബിഗെയ്ൽ സ്പാൻബെർഗർ ആദ്യ വനിതാ ഗവർണർ
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ സംസ്ഥാനമായ വിർജീനിയയിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബിഗെയ്ൽ
വെർജീനിയയിൽ ഐസിഇ ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം തട്ടി യുവാവിന് ദാരുണാന്ത്യം
വെർജീനിയ: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ
കാർഷിക വിസ്മയവുമായി ‘വിർജീനിയ സ്റ്റേറ്റ് ഫെയർ’: ഈ വർഷത്തെ മേളയിൽ കാണാൻ നിരവധി പുതുമകൾ
10 ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ 300 മണിക്കൂറിലധികം തത്സമയ വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു
റിച്ച്മണ്ട് കൺവീനിയൻസ് സ്റ്റോറിന് പുറത്ത് ഒരാൾക്ക് വെടിയേറ്റു
വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സ് അസോസിയേഷൻ ഇനി ഇവർ നയിക്കും
അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് യെൽദോ മോർ തീത്തോസ് തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു
Virginia Lottery: ആരാണാ ഭാഗ്യശാലി? വിർജീനിയയിലെ കോടികളുടെ ഭാഗ്യം അജ്ഞാതന്
സമ്മാനം നേടിയ ഈ അജ്ഞാതൻ്റെ ആഗ്രഹം കേട്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും!
A Milestone Election: How Virginia’s Historic Gubernatorial Race Could Reshape American Politics
In a race defined by gender firsts, former CIA officer Abigail Spanberger and Lt. Gov. Winsome Earle-Sears offer sharply contrasting visions for Virginia — and the nation.
Advertisement