മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി എത്തി നടൻ മോഹൻലാൽ. കേരളം മുഖ്യമന്ത്രി വി സതീശന് വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്, ഒരാളെ മുഖ്യമന്ത്രിയായി ലഭിക്കാൻ വേണ്ടി കേരളം മുറവിളി കൂട്ടിയ സംഭവം ആദ്യത്തേത് എന്നും മോഹൻലാൽ പറഞ്ഞു.വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ ചടങ്ങിൽ പറഞ്ഞു.മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മോഹൻലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ശബ്ദം, പേര് തുടങ്ങിയവ ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. പഴയ സിനിമയുടെ മറ്റൊരു രൂപമാണോ അതോ തികച്ചും പുതിയ കഥയാണോ ഇതെന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
പുതിയ പ്രതിഭകളെ തേടി ഇന്നും സംവിധായകർ കലോത്സവ വേദികളിൽ എത്താറുണ്ടെന്നും കലാകാരന്മാരുടെ വളർച്ച ഈ വേദിയിൽ മാത്രം ഒതുങ്ങരുതെന്നും മോഹൻലാൽ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു...
വരുണിന്റെ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാർ, അസ്ഥികൾ ഒളിപ്പിച്ച ബാഗ്, സിസിടിവി ക്യാമറ എന്നിവ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മോഹൻലാലിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നതിന്റെ ജൂറി ചെയർമാനായിരുന്നു താനെന്ന് അദ്ദേഹം ഓർമിച്ചു. മോഹൻലാലിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ലഭിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌ക്കാരം ലഭിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളം അദ്ദേഹത്തെ ആദരിക്കുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്
ഇത് ജനങ്ങളുടെ വെറുപ്പിനെ മറികടക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻലാലിനുള്ള ആദരമായതിനാൽ ഈ വിഷയം വിവാദമാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.