D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സോഷ്യൽ‌ മീഡിയയിലെ ബയോയില്‍ നിന്നും ‘മുഖ്യമന്ത്രി’ പദം ഒഴിവാക്കി പിണറായി വിജയൻ
നിയമസഭയിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും മുഖ്യമന്ത്രി എന്ന സ്ഥാനത്തിൽ മാറ്റം വരുത്തി പിണറായി വിജയൻ. തന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ബയോയിൽ നിന്നും 'മുഖ്യമന്ത്രി' എന്ന പദം അദ്ദേഹം നീക്കം ചെയ്തു. പകരം "പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്നാണ് ഇപ്പോൾ പുതിയ വിവരങ്ങൾ ചേർത്തിരിക്കുന്നത്.
പിണറായി തന്നെ ഇനിയും മുഖ്യമന്ത്രി! യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം തീരില്ല; വെള്ളാപ്പള്ളി നടേശൻ
കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.
നീ പോ മോനെ വിജയാ… പ്രായമായില്ലേ? പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു.
വി ഡി സതീശൻ എന്തു വൃത്തികേടും കാണിക്കുകയും പറയുകയും ചെയ്യുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി;വിമർശനവുമായി മുഖ്യമന്ത്രി
എന്തു തരത്തിലുള്ള വൃത്തികേടാണെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന ​ഗൂഡസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ എന്നും,നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് ശരിയായ തീരുമാനം എടുക്കാം, സഖാവ് വിജയൻ വിജയിക്കണം! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക്....
ആലിൻ ഷെറിന് കേരളത്തിന്റെ ആദരം; പുതിയ അവയവദാന കേന്ദ്രത്തിന് മാലാഖക്കുട്ടിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി
ആലിന്റെ സ്മരണാർത്ഥം കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
‘ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും’; മുഖ്യമന്ത്രി
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയപ്പോൾ, ആ അപൂർവ്വ ദൗത്യത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോർത്തുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഇപ്പോഴെങ്കിലും നൽകിയല്ലോ, സന്തോഷം; മമ്മൂട്ടിക്ക് പത്മഭൂഷണായി വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, വൈകിയാണെങ്കിലും
‘Love you to moon and back’; രാഹുല്‍ കേസിലെ പരാതിക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രാഹുൽ തന്നെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാതികൾ യുവതി ഉന്നയിച്ചിരുന്നു...
വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടം! ശ്രീനിവാസൻ പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നമ്പർ 1! അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും
ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു.
‘എന്റെ മക്കൾ കളങ്കരഹിതർ, മക്കളെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകമായ അഭിമാനം’; മുഖ്യമന്ത്രി
തന്റെ മക്കൾ ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. തന്റെ മകൻ മര്യാദയ്ക്ക് ജോലി ചെയ്യുന്നയാളാണ്. മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
Advertisement