D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാറ്റകളെ നിലത്തിറക്കില്ലെന്നല്ലേ പറഞ്ഞത്.. കണ്ടോ ജനക്കൂട്ടം? കോക്രോച്ച് ജനതാ പാർട്ടിയുടെ യോഗത്തിന്റെ വീഡിയോ പങ്കുവെച്ച് അഭിജിത് ദീപ്കെ
സിജെപിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആൾക്കൂട്ടത്തെ വീഡിയോയിലൂടെ പങ്കുവെച്ച് അധ്യക്ഷൻ അഭിജിത് ദീപ്കെ. ജന്തർ മന്ത്രി ആയിരുന്നു സിജെപിയുടെ യോഗം നടന്നത്. പാറ്റകൾ ഒരിക്കലും നിലത്തിറങ്ങില്ല എന്ന് പറഞ്ഞവർ കാണൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തിങ്ങിക്കൂടി നിൽക്കുന്ന പ്രതിഷേധക്കാരുടെ കൈകളിൽ ഇന്ത്യൻ പതാകകളും അംബേദ്കറുടെ ചിത്രങ്ങളും കാണാൻ സാധിക്കും. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തിന്റെ ലക്ഷ്യം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്നുള്ളതായിരുന്നു.

ന്യൂഡൽഹി: സിജെപിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആൾക്കൂട്ടത്തെ വീഡിയോയിലൂടെ പങ്കുവെച്ച് അധ്യക്ഷൻ അഭിജിത് ദീപ്കെ. ജന്തർ മന്ത്രി ആയിരുന്നു സിജെപിയുടെ യോഗം നടന്നത്. പാറ്റകൾ ഒരിക്കലും നിലത്തിറങ്ങില്ല എന്ന് പറഞ്ഞവർ കാണൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

തിങ്ങിക്കൂടി നിൽക്കുന്ന പ്രതിഷേധക്കാരുടെ കൈകളിൽ ഇന്ത്യൻ പതാകകളും അംബേദ്കറുടെ ചിത്രങ്ങളും കാണാൻ സാധിക്കും. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തിന്റെ ലക്ഷ്യം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്നുള്ളതായിരുന്നു.

അമേരിക്കയിൽനിന്ന് പുറപ്പെട്ട കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ശനിയാഴ്ച രാവിലെ ഡൽഹിയിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement