ഈ മാസം ആദ്യം ഇർവിനിൽ വെച്ച് 25 വയസ്സുകാരനും സമാനമായ രീതിയിൽ ജീവൻ നഷ്ടമായിരുന്നു. വെഞ്ചുറ കൗണ്ടിയിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാല് പാമ്പ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിൽ നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ട്രംപിന്റെ ഒപ്പും പ്രത്യക്ഷപ്പെടുക.
എറണാകുളത്ത് വിജയിക്കാൻ ആയില്ലെങ്കിൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം ചേരുന്നതോടെ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് ആരോപിച്ചു
മോഹൻലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ശബ്ദം, പേര് തുടങ്ങിയവ ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ കോൺഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ കരുണാകരൻ തനിക്കൊപ്പം ബിജെപിയിലേക്ക് പോന്നേനെ എന്നാണ് പത്മജാ വേണുഗോപാൽ പ്രതികരിച്ചത്.
സംഗതി പ്രശ്നമായതോടെ യുവാക്കൾ നാടുവിട്ടതായാണ് സൂചന. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ പ്രകടനം നടത്തിയത്.