2005 മുതൽ പത്ത് വർഷത്തിലേറെ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, 2021-ൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറിയ സമയത്താണ് കുടുംബത്തോടൊപ്പം യുഎസിലെത്തിയത്.....
സമയം പരിമിതമായതിനാൽ പ്രത്യേക തന്ത്രങ്ങളില്ലാതെ ജനങ്ങളെ നേരിൽ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനാണ് മുൻഗണന നൽകുന്നത്. മുൻഗാമികളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും....
കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ. രമ ഇത്തവണ അതിനേക്കാൾ മികച്ച വിജയം കൈവരിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പരാജയം...
സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനമെങ്കിലും, കണ്ണൂരിനോടുള്ള തന്റെ വൈകാരിക ബന്ധം പ്രകടിപ്പിച്ചുകൊണ്ട് സുധാകരൻ ഉറച്ചുനിൽക്കുകയായിരുന്നു...
നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞുവീണാണ് മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവർ മരണപ്പെട്ടത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ....
ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം ഇറാന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്നത് ലാരിജാനിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.