D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഗൾഫിലും അമേരിക്കയിലും യാത്രാദുരിതം: വിമാന സർവീസുകൾ മുടങ്ങി, ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വർദ്ധനവ്
സർവീസുകൾ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് സാധാരണയേക്കാൾ നാലിരട്ടിയോളം വർദ്ധിച്ചത് സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...
എം വി ​ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു
മൂന്ന് തവണ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ നാലാം തവണ ആ സീറ്റിൽ സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ ഇരുത്തുന്നത് നീതികേടാണെന്നും, അഴിമതി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.....
മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ, വിമാന സർവീസുകൾ താറുമാറായി
മഞ്ഞുവീഴ്ചയെത്തുടർന്ന് മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ റീബുക്ക് ചെയ്യാൻ എയർലൈനുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; ബിജെപിയുടെ 47 സ്ഥാനാർത്ഥികൾ
പ്രമുഖ നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ജനവിധി തേടും....
ഏഴ് വർഷത്തിന് ശേഷം വെനസ്വേലയിൽ യുഎസ് പതാക ഉയർന്നു; കാരക്കാസിലെ അമേരിക്കൻ എംബസി പുനരാരംഭിക്കുന്നു
കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതോടെയാണ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായത്...
ജി സുദാകരനെ കൈ താങ്ങും! കോൺ​ഗ്രസിന് അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയില്ല
, സുധാകരന്റെ നീക്കം തിരിച്ചടിയുണ്ടാക്കില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. സുധാകരനെതിരെ 'പാർട്ടി വഞ്ചകൻ' എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സി.പി.എം ക്യാമ്പ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു...