D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആയുധങ്ങൾ നിശബ്ദമാകണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ; സമാധാനത്തിനായി ആഹ്വാനം
നിലവിലെ സാഹചര്യം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ലെബനൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനെതിരായ സൈനിക നടപടി: നിർണായക വിജയം കൈവരിച്ചെന്ന് ട്രംപ്; ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടേക്കുമെന്ന് സൂചന
നിലവിൽ ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം അജണ്ടയിലില്ലെങ്കിലും ഭാവിയിൽ അത് തള്ളിക്കളയാനാവില്ലെന്ന് ട്രംപ് സൂചിപ്പിച്ചു
യുഎസ് യുദ്ധസ്മാരകത്തിന് മുന്നിൽ നൃത്തം: അമേരിക്കയിൽ ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി
1.6 കോടി സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച ഈ സ്മാരകത്തെ അമേരിക്കൻ ജനത അതീവ ആദരവോടെയാണ് കാണുന്നത്.
അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയെ വീഡിയോ കോൾ ചെയ്ത് മമ്മൂട്ടി
വീഡിയോ കോളിലൂടെയും അല്ലാതെയും രണ്ടുതവണയാണ് മമ്മൂട്ടി റഫീഖുമായി സംസാരിച്ചത്. താൻ താങ്കളോട് മാത്രം പറഞ്ഞ കാര്യം എങ്ങനെ പുറത്തുവന്നു എന്ന് അറിയില്ലെന്നും മമ്മൂട്ടി വിശദീകരിച്ചു.
വിസ തട്ടിപ്പുകേസിൽ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷം തടവും പിഴയും
തുടക്കം മുതൽ മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്-ഡാർലി ബിജു ദമ്പതികൾ എന്നിവരുടെ പരാതികളിലാണ് ശിക്ഷ.
മഹാനടനായിരിക്കും… പക്ഷെ മര്യാദയില്ല; മമ്മൂട്ടിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
"നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ ഒപ്പം നടക്കുന്നത്, ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ" എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മമ്മൂട്ടി ചോദിച്ചതാണ് വിവാദമായത്
പടിപൂജ ബുക്കിംഗിലും തിരിമറി? ‌ ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി
2040 സെപ്റ്റംബർ വരെയുള്ള പടിപൂജ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ബുക്കിംഗ് കൈമാറുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.