D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ന്യൂയോർക്കുകാർക്ക് സന്തോഷ വാർത്ത! റേഷൻ കടയിൽ പോയി ഇനി സാധനങ്ങൾ വാങ്ങാം; പ്രഖ്യാപനവുമായി മേയർ സൊഹ്റാൻ മംദാനി
മേയർ പദവിയിൽ 100 ദിവസം പൂർത്തിയാക്കിയ വേളയിൽ പുതിയ പദ്ധതികളുമായി സോഹ്‌റാൻ മംദാനി. റേഷൻ കട അതായത് പലചരക്ക് കട ആരംഭിക്കുന്നതായാണ് പ്രഖ്യാപനം. അതിൽ ആദ്യത്തേത് ന്യൂയോർക്കിലാണ്. എന്നാൽ പ്രഖ്യാപനം മുതൽ തന്നെ വിമർശനങ്ങളും ആശങ്കകളും ഉയർന്നുവരികയാണ്.